November 30, 2023

ഒണ്ടയങ്ങാടി കൊച്ചുപറമ്പിൽ മേരി ജെയിംസ്(63) നിര്യാതയായി

0
Img 20211231 170609.jpg
 

ഒണ്ടയങ്ങാടി: മൊട്ടയിൽ പരേതനായ കൊച്ചുപറമ്പിൽ ജെയിംസിന്റെ ഭാര്യ മേരിജെയിംസ് (അച്ചാമ്മ-63) നിര്യാതയായി.
മക്കൾ :വിൻസെന്റ്, പ്രസാദ്, ജാർബി, മരുമകൾ: ഷീല,
പേരക്കുട്ടി: വെഞ്ചമിൻ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് മാനന്തവാടി സി എസ് ഐ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *