വന്യമൃഗ ശല്യം : യു.ഡി.എഫ് മാനന്തവാടിയിൽ നടത്തി വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

മാനന്തവാടി: വന്യമൃഗ ശല്യം പരിഹരിക്കരിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് മാനന്തവാടിയിൽ നടത്തി വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ ഇന്ന് ചേർന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചനും സമര സമിതി ഭാരവാഹികളും അറിയിച്ചു.



Leave a Reply