May 12, 2024

കർണ്ണാടകയിലേക്കുള്ള യാത്രക്ക് ആർ.ടി.പി.സി.ആർ നിർബഡമാക്കി; ബസ്സിലും ചെക്ക് പോസ്റ്റുകളിലും തർക്കങ്ങളും പതിവായി

0
Img 20220201 090126.jpg
ബത്തേരി: ആർ.ടി.പി.സി.ആർ നെ ചൊല്ലിയുള്ള അവ്യക്തത വയനാട് കണ്ണാടക അതിർത്തി ചെക്ക് പോസ്റ്റുകളിലും ബസ്സുകളിലും
യാത്രക്കാരും ജീവനക്കാരുമായുള്ള തർക്കങ്ങൾ ,പലപ്പോഴും കൈയ്യാംകളിയിലെത്തുന്നു. 
കെ .എസ് .ആർ.ടി. സി. ഓൺലൈൻ ബുക്കിങ്ങിൽ നെഗറ്റീവ് റിസൾട്ട് ചോദിക്കുന്നുണ്ടെങ്കിലും ,
കർണ്ണാടക സർക്കാർ ഇടക്കിടെ മാറ്റുന്ന നയങ്ങളാണ് ,അവ്യക്തത കൂട്ടുന്നത്. കൃത്യമായ ധാരണയില്ലാതെ പോകുന്ന യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള ഏറ്റ് മുട്ടലിലേക്കാണ് ഇത് കലാശിക്കുന്നത്.
നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കർണ്ണാടകയിലേക്ക് യാത്ര
ചെയ്യാനാകാത്തത് ,
വയനാട്ടിലെ കർഷകരേയാണ് ഏറെ ബാധിക്കുന്നത്. ഇഞ്ചി കൃഷിക്ക് പോകുന്നവർക്ക് വലിയ സാമ്പത്തിക പ്രതിസഡിയാണ് കോവിഡ് ആശങ്കകൾക്കിടയിലും
ഉണ്ടാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *