May 12, 2024

സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭകർക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി

0
Img 20220201 090317.jpg
ന്യൂഡൽഹി:പി. എം. എഫ്. എം.ഇ.
പദ്ധതി വഴി ഭക്ഷ്യ സംസ്കരണ സംരംഭകർക്ക് 
35 ശതമാനം വായ്പ ലഭിക്കും.
ബാങ്കിൽ നിന്നും വായ്പയെടുക്കുമ്പോൾ
പരമാവധി 10 ലക്ഷം
രൂപ വരെ സബ്സിഡി .
ഒരു ജില്ല ഒരു ഉത്പ്പന്നം 
പദ്ധതി വഴി പുതിയ വ്യവസായ സംരംഭങ്ങൾക്ക്
വായ്പയും സബ്സിഡിയും.
പരിശീലനവും സാങ്കേതിക സഹായങ്ങളും ഈ പദ്ധതി പ്രകാരം ലഭ്യമാകും.
അപേക്ഷകൾ 
ഓൺലൈനിൽ.
കൂടുതൽ വിവരങ്ങൾക്ക്.
 ഫോൺ.
01302281088
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *