May 17, 2024

അദ്ധ്യാപക നിയമനം

0
Img 20220203 093413.jpg
ചേനാട് : ചേനാട് ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ് വിഭാഗം  നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ താല്‍ക്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച  ഫെബ്രുവരി 7 ന് രാവിലെ 9 ന്  ഓഫീസില്‍   നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *