September 17, 2026

നാരായണൻ (76) നിര്യാതനായി

0
IMG_20220203_100302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : തലപ്പുഴ പുതിയിടം അയ്യംകുഴയ്ക്കൽ നാരായണൻ  (76) ( കേണിച്ചിറ നാരായണൻ) നിര്യാതനായി.
ഭാര്യ: അമ്മിണി
മക്കൾ: ഇന്ദിര, ബിന്ദു,
മരുമക്കൾ:സുരേന്ദ്രൻ,സതീശൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *