August 27, 2026

റിനിയുടെ കൊലപാതകം: റഹീമിനെതിരെ സമഗ്രമായ അന്വേഷണം വേണം:ബി. ജെ.പി

0
IMG_20220203_150132.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക മൂളിത്തോട് പള്ളിക്കൽ റിനിയുടെ കൊലപാതകത്തിനുത്തരവാദിയായ പ്രതി  റഹീമിന്റെ ഇടപാടുകളെയും  ദുരൂഹ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്ന് ബി  .ജെ.പി മാനന്തവാടി, പനമരം മണ്ഡലം കമ്മറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു.
 മാനന്തവാടി പോലീസ് ഇൻസ്‌പെക്ടർ എം എം അബ്ദുൽകരീമിന്റെ കാര്യക്ഷമമായ ഇടപെടൽ കൊണ്ട് മാത്രമാണ് പ്രതി അറസ്റ്റിലായത്.
 റഹീമിൻ്റെ  പ്രവർത്തനങ്ങളെക്കുറിച്ചും മാനസിക വൈകല്യമുള്ള പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ബോധ്യപ്പെട്ടിട്ടും പലരും റഹീമിന് കൂട്ടുനിന്നതായി സംശയിക്കുന്നു.ഇരയുടെ കുടുംബത്തെ പെൺവാണിഭത്തിന് ദുരുപയോഗം ചെയ്തോ എന്നും അന്വേഷിക്കണമെന്ന് ബിജെ.പി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *