May 21, 2024

ഭീതിപടർത്തി തെരുവ്നായിക്കൾ

0
Img 20220203 150442.jpg
ബത്തേരി: ചെതലയം, ആറാം മൈൽ ജനവാസ മേഖലയിൽ കനത്ത ഭീതി പരത്തുന്ന തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണം എന്ന് നാട്ടുകാർ. പേവിഷബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന നായകൾ ഉൾപ്പടെ കൂട്ടമായി വ്യത്യസ്ത സ്ഥലങ്ങളിൽ തമ്പടിച്ച് കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്ക് ഭീഷണിയായി പ്രദേശത്ത് അക്രമാസക്തരായി പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *