July 14, 2026

അരക്കിലോ കഞ്ചാവുമായി വിൽപ്പനക്കാരൻ പിടിയിൽ

0
IMG_20220205_110737.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുമന്ദം:  പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടർ കെ എസ് ജയനും സംഘവും കാവു മന്ദം ടൗണിൽ നടത്തിയ പരിശോധനയിൽ
അരക്കിലോ കഞ്ചാവ് സഹിതം വിൽപ്പനക്കാരനെ പിടികൂടി. കാവുമന്ദം പുതിയമറ്റത്തിൽ കുഞ്ഞപ്പൻ എന്ന കെ പി ദേവസ്യ (73) യാണ് അറസ്റ്റിലായത്. സബ് ഇൻസ്പെക്ടർ ഇ.കെ അബൂബക്കർ സി.പി.ഒ മാരായ മുജീബ്, ശ്രീജേഷ്, സജീർ, മിഥുൻ, റബ്ബിയത്ത് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *