November 2, 2026

കൽപ്പറ്റ റോഡുകളിലെ സീബ്രാ ലൈനുകൾ വരച്ച് സന്നദ്ധ പ്രവർത്തകർ

0
IMG_20220206_203324.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ  : സ്കൂളുകൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ റോഡ് സേഫ്റ്റി വോളന്റിയേഴ്‌സും പോലീസ് വോളന്റിയേഴ്‌സും സംയുക്തമായി കൽപ്പറ്റ  ടൗണിലെ വിവിധ സ്ഥലങ്ങളിൽ സീബ്രാ ലൈനുകൾ വരച്ചു.
 സിവിൽ സ്റ്റേഷൻ എസ് .കെ .എം .ജെ  സ്കൂൾ പരിസരം, പഴയ ബസ് സ്റ്റാൻഡ്,  സ്കൂളുകൾക്ക് മുൻവശം, എന്നിവിടങ്ങളിലാണ് സീബ്രാ ലൈനുകൾ വരച്ചത് .
എം.എൽ .എ ,
എം. വി. ഡി., ആർ. ടി. ഓ ,പോലീസ് എന്നിവരുടെ സഹകരണവും ഉണ്ടായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *