May 6, 2024

ചൂട്ടക്കടവ് പരിയാരംകുന്ന് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

0
Img 20220207 175322.jpg
മാനന്തവാടി: മാനന്തവാടി നഗരസഭ 27 ഡിവിഷനിലെ ചൂട്ടക്കടവ് പരിയാരംകുന്ന് റോഡ് നഗരസഭ ചെയർപേഴ്സൺ 
 സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.വി ജോർജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്. മൂസ, വിപിൻ വേണുഗോപാൽ , മാർഗരറ്റ് തോമസ്, ശാരദ സജീവൻ, ടി നാരായണൻ, കെ ജെ അബ്രഹാം, സെലീന ബിനു, ആയിഷ, ഷീജ വിനോദൻ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *