July 14, 2026

ശ്രേയസ് അതിഥി തൊഴിലാളികൾക്ക് മെഡിയ്ക്കൽ കിറ്റുകൾ വിതരണം ചെയ്തു

0
IMG_20220207_175818.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :  കത്തോലിക്ക സഭ ബത്തേരി രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസ് ബത്തേരി മുൻസിപ്പാലിറ്റിയിലെ അതിഥി തൊഴിലാളികൾക്ക് മെഡിയ്ക്കൽ കിറ്റുകൾ വിതരണം ചെയ്തു. കോവി ഡ്- ഒമികരോൺ പ്രതിരോധ പ്രവർത്തനങ്ങ ഭാഗമായിട്ടാണ് കിറ്റുകൾ വിതരണം ചെയ്തത്. കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ യാണ് കിറ്റുകൾ നൽകിയത്. ആദ്യ ഘട്ടത്തിൽ250 തൊഴിലാളികൾക്കാണ് കിറ്റുകൾ നൽകിയത്. അഭിവന്ദ്യ ജോസഫ് മാർ തോമസ് പിതാവ് വിതരണം ഉത്ഘാടനം ചെയ്തു. ശ്രേയസ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത്, ഷാജി കെ.വി., ജിയോ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *