July 14, 2026

സീനിയർ ആർബിറ്ററായി കൽപ്പന ബിജു

0
IMG_20220207_192710.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഓൾ ഇന്ത്യാ ചെസ്സ് ഫെഡറേഷൻ , സീനിയർ ആർബിറ്ററായി കൽപ്പന ബിജു. 
വയനാട് ജില്ലയിൽ നാഷണൽ ആർബിറ്ററായി തെരഞ്ഞെടുക്കപ്പെടുന്ന 
 വനിതയാണ്. 
വയനാട് ആസ്ഥാനമായി പ്രവർതതിക്കുന്ന നൈറ്റ്സ് ചെസ്സ് ആക്കദമിയുടെ സെക്രട്ടറി കൂടിയാണ് കല്പന ബിജു
ജില്ലയിൽ ചെസ്സ് വളർത്തുന്നതിൽ ഇവർ പ്രാധന പങ്ക് വഹിചിട്ടുണ്ട്
ചെസ്സ് ടൂർണമെന്റുകൾ സംഘടിപ്പിക്കുക.
നാഷണൽ ആർബിറ്ററായി തെരഞ്ഞെടുക്കപ്പെ ട്ടത്തിനാൽ ഇന്ത്യയിലെ ചെസ്സ് ടൂർണമെന്റുകൾക്ക് 
നിയന്ത്രിക്കുവാൻ കഴിയും.
വയനാട് ചൂതുപ്പാറ സ്വദേശിയാണ്. 
ഭർത്താവ് ബിജു, മകൻ അശ്വൻ കൃഷ്ണ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *