June 23, 2026

മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്സ്

0
IMG_20220208_122902.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ :
തവിഞ്ഞാൽ മുതിരേരി കുടിയിരിക്കൽ വീട്ടിൽ ഷൈജു (44) നെതിരെ പോലീസ് വധ ശ്രമത്തിന് കേസ്സെടുത്തു.മദ്യ ലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേല്പിച്ചതിനാണ് കേസ്സ്. ആക്രമത്തിൽ പരിക്കേറ്റ ഭാര്യ  ഷൈമ (37) യെ കൈയ്യിലെ മുറിവ് തുന്നലിട്ട ശേഷം മാനന്തവാടി മെഡിക്കൽ കോളേജിൽ വീട്ടിലേക്ക് പറഞ്ഞു വിട്ടു .കൊലപാതക കുറ്റത്തിന് ഷൈജുവിനെതിരെ തലപ്പുഴ പോലീസ്,
കേസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *