June 23, 2026

ചെറുകാട്ടൂരിൽ വാഹനാപകടം; ദമ്പതികൾക്ക് പരിക്ക്

0
newswayanad462.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പനമരം ചെറുകാട്ടൂരിൽ  ബൈക്കും ഇനോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പാൽ വെളിച്ചം ചാലിഗദ്ദ കോളനിയിലെ പ്രസാദ് ഭാര്യ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. കാലിനും തലയ്ക്കും പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *