News Wayanad പുഴയോരത്ത് ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി February 8, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :പുഴയോരത്ത് ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ തള്ളി.മാനന്തവാടി കൊയിലേരിക്ക് സമീപത്ത് കബനി നദിയുടെ അരികിലാണ് മാലിന്യം നിക്ഷേപിച്ചത്.നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. Post navigation Previous: ജില്ലയില്‍ 512 പേര്‍ക്ക് കൂടി കോവിഡ്Next: ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു Also read News Wayanad കലാ പരിശീലനകേന്ദ്രം വയനാട്ടിൽ ആരംഭിക്കണം : കെപിപിസിസി സംസ്ക്കാര സാഹിതി June 23, 2026 0 News Wayanad ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’തൂഫാൻ’ ചലഞ്ചിന് നമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം June 23, 2026 0 News Wayanad സേവാഭാരതി വാർഷിക പ്രവർത്തക യോഗം നടത്തി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply