June 24, 2026

പുഴയോരത്ത് ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി

0
IMG_20220208_172430.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :പുഴയോരത്ത് ബാർബർ ഷോപ്പിലെ മാലിന്യങ്ങൾ തള്ളി.മാനന്തവാടി കൊയിലേരിക്ക് സമീപത്ത് കബനി നദിയുടെ അരികിലാണ് മാലിന്യം നിക്ഷേപിച്ചത്.നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *