News Wayanad ഞായർ ഇനി നിയന്ത്രണമില്ല, സ്കൂളുകൾ സാധാരണ നിലയിലേക്ക് February 8, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ഞായറാഴ്ച, ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ടി.പി.ആർ . അനുസരിച്ചുള്ള കാറ്റഗറികൾ തുടരും. സ്കൂളുകൾ ഇനി സാധാരണ നിലയിൽ പ്രവർത്തിക്കും. Post navigation Previous: കായ കൽപ് അവാർഡ് :നേട്ടത്തിൻ്റെ നെറുകയിൽ എടവക കുടുംബാരോഗ്യ കേന്ദ്രംNext: പള്ളിക്കുന്നിൽ പ്രധാന തിരുനാൾ ചടങ്ങുകൾ നാളെ തുടങ്ങും Also read Latest News News Wayanad മടക്കിമലയിൽ നബിദിന മതസൗഹാർദ്ദ ക്യാമ്പയിൻ സംഘടിപ്പിച്ചു; അലോഷ്യസിന് ആദരം August 26, 2026 0 News Wayanad ചങ്ങാടം മറിഞ്ഞ് കാണാതായ ചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി August 26, 2026 0 Latest News News Wayanad ഹാരിസണ്‍സ് മലയാളം ലിമിറ്റഡിൽ ഓണാഘോഷം സംഘടിപ്പിച്ചു August 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply