September 18, 2026

ചുരമേറും ചിരി വരകൾ:കാർട്ടൂൺ പ്രദർശനം നാളെ

0
IMG_20220209_093907.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കേരള ചിത്രകലാ പരിഷത്ത് 
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
കാർട്ടൂണിസ്റ്റ് ഷാജി പാമ്പളയുടെ 
ചുരമേറും ചിരി വരകൾ
കാർട്ടൂൺ പ്രദർശനം മാനന്തവാടിയിൽ നടക്കും.
 ഫെബ്രുവരി 10 ന് 11 മണിക്ക് 
ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും..
13 വരെ 
രാവിലെ 10 മണി മുതൽ 6 മണിവരെ 
കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *