August 5, 2026

കുന്നമംഗലം സ്വദേശി കഞ്ചാവുമായി കൽപ്പറ്റയിൽ പിടിയിൽ

0
IMG_20220209_221529.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കൽപ്പറ്റയിലെ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.കോഴിക്കോട്  കുന്നമംഗലം  ചാത്തന്‍കാവ് തിയ്യരുകണ്ടിയില്‍ വീട്ടില്‍ ടി.കെ അല്‍ത്താഫ് റഹ്മാന്‍ (23) ആണ് പിടിയിലായത്. കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ  എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news