May 12, 2024

മഞ്ഞനിക്കര തീർത്ഥയാത്ര ആരംഭിച്ചു.

0
Img 20220210 131839.jpg
മീനങ്ങാടി:  മഞ്ഞിനിക്കര തീർത്ഥയാത്ര മീനങ്ങാടി സെൻ്റ് പീറ്റേഴ്& സെൻ്റ് പോൾസ് കത്തീഡ്രലിൽ ശാമുവേൽപീലിക്സിനോസ് തിരുമേനിയുടെ കബറിടത്തിൽ ധൂപപ്രാർത്ഥനയോടെ ആരംഭിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ ഉത്ഘാടനം ചെയ്തു.ഫാ.എൽദോ അതിരംപുഴയിൽ, ബെന്നി ചിറ്റേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *