May 11, 2024

സി.പി.ഐ മാനന്തവാടി ബ്രാഞ്ച് സമ്മേളനം തുടങ്ങി.

0
Img 20220210 132255.jpg
മാനന്തവാടി:സി പി ഐ മാനന്തവാടി മണ്ഡലത്തിലെ ആദ്യ ബ്രാഞ്ച് സമ്മേളനം എടവക ലോക്കലിലെ കുന്നമംഗലത്ത് തുടക്കമായി സിപിഐ  കുന്നമംഗലം ബ്രാഞ്ച് സമ്മേളനം ജില്ല അസി. സെക്രട്ടറി :ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി :വി കെ ശശിധരൻ,മണ്ഡലം കമ്മിറ്റി അംഗം:കെ സജീവൻ, എ ഐ വൈ എഫ് താലൂക് സെക്രട്ടറി നിഖിൽ പദ്മനാഭൻ, പ്രസിഡന്റ്‌ നിസാർ വെള്ളമുണ്ട,ലോക്കൽ കമ്മിറ്റി അംഗം വിനീഷ് തുടങ്ങിയവർ പങ്കെടുക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *