June 24, 2026

പട്ടാപ്പകൽ കാർ വർക്ക് ഷോപ്പിൽ മോഷണം

0
IMG_20220210_190338.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം കൂളിവയലിലെ എസ്.എസ് മോട്ടോഴ്‌സ് കാര്‍ വര്‍ക്ക് ഷോപ്പില്‍ പട്ടാപകല്‍ മോഷണം. വര്‍ക്ക്‌ഷോപ്പിന് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പ് തുറന്ന് പരിശോധിച്ചെങ്കിലും പണമൊന്നും ലഭിക്കാത്തതിനാല്‍ മേശപ്പുറത്തെ സ്മാര്‍ട്ട് ഫോണും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ബൈക്കിലാണ് മോഷ്ടാവ് വന്നതും, പോയതും. മാന്യമായി വസ്ത്രധാരണം നടത്തി ബാഗുമായി വന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *