June 24, 2026

ഫാര്‍മസിസ്റ്റ് നിയമനം

0
IMG_20220210_193508.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:  പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലിക അടിസ്ഥാന ത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 14 ന് 11 മണിക്ക് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *