ഗോപാലകൃഷ്ണൻ (65) നിര്യാതനായി
പുൽപ്പള്ളി: പുൽപ്പള്ളിയിലെ മലഞ്ചരക്ക് വ്യാപാരി മീനംകൊല്ലിയിൽ താമസിക്കും ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ :ബേബി രമണി, മക്കൾ :പ്രിയ (ജി എച്ച് എസ് ഇരുളം) റിയ (ജി എച്ച് എസ് മുണ്ടേരി ) രാഹുൽ ( മയൂരി എന്റർപ്രൈസ് എറണാകുളം) .
മരുമക്കൾ: ജിംജിത്ത്(എസ് ബി ഐ കോഴിക്കോട് ) അജിത്ത് (മർച്ചന്റ്നേവി) ശരണ്യ (ഗവ: ആയുർവേദ ഹോസ്പിറ്റൽ ബത്തേരി ). സഹോദരങ്ങൾ: വേണു, ബാബു, ബേബി ഗിരിജ.






Leave a Reply