കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി
പുത്തൂർവയൽ : പുത്തൂർവയൽ പട്ടേരി കുടിയിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പുത്തൂർവയൽ മഞ്ഞളാംകൊല്ലി വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാലകൃഷ്ണൻ, വിജയൻ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ), മോഹൻ (ഹോമിയോ ഡോക്ടർ), ബാബു ( വാട്ടർ അതോറിറ്റി), ജയരാജൻ (കെഎസ്ഇബി), ഓമന (അധ്യാപിക). മരുമക്കൾ: പരേതനായ മിനി, പ്രീതി, സുത, ലിസ്സി, സുസ്മിത, വേണു.






Leave a Reply