July 14, 2026

പ്രൊട്ടസ്റ്റ് വാൾ സമരവുമായി യൂത്ത് കോൺഗ്രസ്സ്

0
IMG_20220214_201732.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയെ അപമാനിച്ച ആസാം മുഖ്യമന്ത്രി ഹിമന്ത്  ബിശ്വ ശർമ്മ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൊട്ടസ്റ്റ് വാൾ സമരം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത്ത് സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ലയണൽ മാത്യു, അമൽ ജോയി,സിറിൾ ജോസ്, സിജു പൗലോസ്, സുമേഷ് കോളിയാടി, ജിത്തു ജിതിൻ, നിഖിൽ തോമസ്, അജിത്ത് മുള്ളൻ കൊല്ലി,യൂനിസലി, അനീഷ്. എം.ജെ, രാഹുൽ കൊഴുവണ,ഷമീർ വാകേരി, ഹാരിസ് കല്ലുവയൽ, ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *