November 1, 2026

കുറുക്കൻ മൂല വളർത്തു മൃഗങ്ങളുടെ നാശത്തിൽ നഷ്ട പരിഹാരം ലഭിച്ചില്ല; യു.ഡി. എഫ്. പ്രക്ഷോഭത്തിലേക്ക്

0
IMG_20220215_080707.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
മാസങ്ങൾ കഴിഞ്ഞിട്ടും വളർത്തു മൃഗങ്ങളുടെ നാശത്തിൽ നഷ്ട പരിഹാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി. എഫ് കൗൺസിലർമാർ സമരത്തിനൊരുങ്ങുന്നു.
ഒ.ആർ. കേളു എം. എൽ .എ. യുടെ വീഴ്ചയാണ് നഷ്ടപരിഹാരം ലഭിക്കാത്തതിന് കാരണമെന്ന് കൗൺസിലർമാർ 
ആരോപിച്ചു.
കൗൺസിലർമാരായ ജേക്കബ്ബ് സെബാസ്റ്റ്യൻ ,ഷിബു .കെ . ജോർജ് ,ആലീസ് സിസിൽ, ടി.ജി .ജോൺസൻ എന്നിവർ ഇനിയും നോക്കിയിരിക്കാൻ ആകില്ലെന്ന് പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *