സ്‌കൂളുകള്‍ മുഴുവന്‍ സമയം പ്രവർത്തിക്കാൻ ഒരുങ്ങുന്നു ; അധ്യാപക സംഘടനകളുടെ യോഗം ഇന്ന്
തിരുവനന്തപുരം :
സ്കൂളുകൾ മുഴുവൻ
സമയ പ്രവർത്തിലേക്ക്
വരുന്നു ,സർക്കാർ
ഒരുക്കങ്ങൾ തുടങ്ങി.
ഇന്ന് അദ്ധ്യാപക സംഘടന യോഗം ചേരും.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കൃത്യമായ കൂടിയാലോചനകള്‍ നടത്താതെ മാര്‍ഗരേഖ തയ്യാറാക്കിയതില്‍ അധ്യാപക സംഘടനകള്‍ക്കുള്ള പ്രതിഷേധം മന്ത്രിയെ അറിയിക്കും.
ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയതിലും ഓണ്‍ ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതിലും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വേണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെക്കും.
മുഴുവൻ സമയ പ്രവർത്തി
പഥത്തിലേക്ക് എത്തിക്കുന്നതിനുള്ള
മാർഗ്ഗ രേഖയിൽ ഇന്ന് തീരുമാനമാകും.
Leave a Reply