May 5, 2024

എസ്.ടി കുടുംബങ്ങള്‍ക്ക് പോത്തുകുട്ടി വിതരണം നടത്തി

0
Img 20220216 195224.jpg
കോട്ടത്തറ: ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.ടി കുടുംബങ്ങള്‍ക്ക് പോത്തുകുട്ടി വിതരണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി രനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് നസീമ പി.എ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍മാരായ ഹണി ജോസ്, വസന്ത ഇ.കെ , അനുപമ പി.എസ്, മെമ്പര്‍മാരായ സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്‍, ആന്‍റണി ജോര്‍ജ്ജ് , മുരളീദാസന്‍, പുഷ്പ സുന്ദരന്‍, സംഗീത് സോമന്‍, ജീന തങ്കച്ചന്‍, അനിത ചന്ദ്രന്‍, വെറ്ററിനറി സര്‍ജ്ജന്‍ നീതു ടി.കെ , സെക്രട്ടറി സോമന്‍ കെ .ആര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *