നീലഗിരി പൊതുതിരഞ്ഞെടുപ്പ്; വിദേശ മദ്യശാലകള്‍ അടച്ചിടും
നീലഗിരി: നീലഗിരി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ 5 കി.മീ. ദൂരപരിധിയിലുള്ള വിദേശ മദ്യഷാപ്പുകള്‍ ഇന്ന് (17.02.2022 ) രാവിലെ 10 മുതല്‍ ശനിയാഴ്ച്ച (19.02.2022) അര്‍ദ്ധരാത്രി വരെയും വോട്ടെണ്ണല്‍ ദിവസമായ ഫെബ്രുവരി 22 ന് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Leave a Reply