കാറിന് തീ പിടിച്ചു
വൈത്തിരി : വൈത്തിരി കോളിച്ചാലിൽ അജിത് ബാബു എന്നയാളുടെ മാരുതി 800 വാഹനത്തിന് തീപിടിച്ചു, കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ശ്രീ പി.ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ എത്തിയ സേന തീയണച്ചു. അസി. സ്റ്റേഷൻ ഓഫീസർ വി.ഹമീദ്, സി.യു പ്രവീൺ കുമാർ, കെ.സി സന്തിൽ, ബി ഷറഫുദീൻ, ടി.പി. സൈനുദ്ധീൻ, പി.കെ രാമകൃഷ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.






Leave a Reply