September 20, 2026

മാനന്തവാടി ഡയാന ജിമ്മിന് ഒരു പൊൻതൂവൽ കൂടി

0
IMG_20220222_134747.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മണ്ണാർക്കാട് എം ഇ എസ് കോളേജിൽ   വെച്ച് നടന്ന  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വർസ്റ്റിലിങ് ചാമ്പ്യൻഷിപ്പിൽ  സിൽവർ മെഡൽ  കരസ്തമാക്കി   അക്ഷയ് കുമാർ  ബി.ജി. പുൽപ്പള്ളി പഴശ്ശിരാജ   കോളേജിലെ രണ്ടാം വർഷ   ബിരുദ വിദ്യാർത്ഥി ആണ്. ബത്തേരി  മാതമംഗലം  ബിചാരത്ത് വീട്ടിലെ  ഗോവിന്ദന്റെ മകനാണ്. മാനന്തവാടി   ഡയാന  ജിമ്മിലാണ്   അക്ഷയ് പരിശീലിക്കുന്നത്  അനിയൻ  അജയ്  ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്,ജൂടോ ചാമ്പ്യൻ കൂടിയാണ്.  ഇരുവരും  ഡയാന  ജിമ്മിലാണ്  പരിശീലനം  നടത്തുന്നത്.ഡയാന  ജിമ്മിലെ  ചീഫ്  കോച്ച്  ശ്രീജിത്ത്‌ പാണ്ടികടവാണ്  പരിശീലകൻ  . റോഷ്‌ബിൻ ജോസ് ആണ്  അസിസ്റ്റന്റ് കോച്ച്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *