June 23, 2026

രാഘവൻ നമ്പ്യാർ (76)നിര്യാതനായി

0
IMG_20220223_055449.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി  : വയൽവാടി രാഘവൻ നമ്പ്യാർ(76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ :വി ആർ ബാബുരാജ് ( എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ) ബിന്ദു ,ബിനി മരുമക്കൾ :  വിജയൻ (റിട്ട് സൂപ്രണ്ട്  എൻ എസ് എസ് മഞ്ചേരി)      ഹരിദാസ് (റിട്ട വില്ലേജ് ഓഫീസർ ) സംസ്കാരം നാളെ ബുധൻ രാവിലെ 11 മണിക്ക്  വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *