May 17, 2024

ത്രേസ്യാ (80) നിര്യാതയായി

0
Img 20220224 092814.jpg
ആറാട്ടുതറ : താന്നിക്കലിൽ താമസിക്കും  കുഴികണ്ടത്തിൽ ത്രേസ്യാ (80) നിര്യാതയായി. ഭർത്താവ്: തോമസ്. മക്കൾ: സേവ്യർ, മേരി.മരുമക്കൾ: ഷീജ, ബേബി (മുൻ പഞ്ചായത്ത് സെക്രട്ടറി), സംസ്കാരം വൈകിട്ട് നാല് മണിക്ക് ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *