May 17, 2024

മൈക്രോ എന്റർപ്രൈസ്സ് പ്രോഗ്രാം നടത്തി

0
Img 20220224 092415.jpg
പുൽപ്പള്ളി :
പുൽപ്പള്ളി, ചെറ്റപ്പാലം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃ ത്വത്തിൽ നാല് – ദിവസത്തെ മൈക്രോ എന്റർപ്രൈസ്സ് പ്രോഗ്രാം ചെറ്റപ്പാലം കീർത്തി മഹിളാ സമാജത്തിൽ വെച്ച് നടത്തി.
ഫാദർ : ജിനോജ് പാലത്ത ടത്തിൽ പ്രോഗ്രാം ഉദ്ഘാടനം  ചെയ്തു.
വാർഡ് മെമ്പർ : പുഷ്പ വല്ലി നാരായണൻ ആദ്യക്ഷ സ്ഥാനം വഹിച്ചു .
ഈ പ്രോഗാമിൽ ഫിനാൻഷ്യൽ ലിറ്ററസിയെ കുറിച്ച് സിന്ധു മീനങ്ങാടി  സമാജം അംഗങ്ങളോട് സംസാരിച്ചു .
ഫാദർ : ഡോ. ജോസ് ചക്കിയത്ത് നാട്ടു വൈദ്യത്തെക്കുറിച്ച് അംഗങ്ങൾക്ക് ക്ലാസ്സ്‌ എടുത്തു.
പ്രോഗ്രാം ഓഫീസർ : ജോസ്, റീജിയണൽ ഓഫീസർ : സുജ മാത്യു, ലിസി ജോണി, രാധ പരമേശ്വരൻ, ബ്രിജിത്ത് തോമസ്, ബീനാ സജി, രുഗ്മണി ഗോവിന്ദൻ, ഓമന ഗോപി, സൂസൻ മാത്യു, സുഗന്ധി ബാബു എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *