August 6, 2026

കെ.എസ്.എസ്.പി.എ സഹായ ധനം കൈമാറി

0
IMG_20220226_143843.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വരൂപീകരിച്ച സഹായ ധനം മാനന്തവാടിയിലെ
 ജേറോമിന് അവരുടെ ഭവനത്തിൽ ചെന്ന് കെ.എസ്.എസ്.പി.എ കൈമാറി ജില്ലാ പ്രസിഡണ്ട് വേണു കീഴ്ശ്ശേരി കൈമാറി. വിജയമ്മ ടീച്ചർ, ശശിധരൻ മാസ്റ്റർ, സക്കറിയ, സുരേഷ് കുമാർ, പി.കെ.സുകുമാരൻ, ഗ്രേസി ടീച്ചർ,  എസ്.ഹമീദ്, സുബ്രമണ്യൻ, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *