April 28, 2024

മറിയം (94) നിര്യാതയായി

0
Img 20220226 144020.jpg
മുള്ളൻകൊല്ലി: കടമ്പൂർ പരേതനായ വർഗീസിന്റെ ഭാര്യ മറിയം(94) നിര്യാതയായി . ഇളയേടത്ത് കുടുംബാംഗം.
മക്കൾ:  പരേതനായ ജോസഫ്, റോസിലി,  ലീല, എൽസി,  ജോർജ്ജ്,  മേരി, മോളി.
മരുമക്കൾ: എൽസമ്മ, വർഗീസ് തെക്കുംപുറം,  ജോസഫ് അരഞ്ഞാളിയിൽ,  ജോസ് അഴകുളത്തിൽ,  റോസി,  ജോർജ്ജ് കാഞ്ഞൂക്കാരൻ, ജോണി കുന്നുളുങ്കൽ.
സംസ്കാരം 26/02/2022  വൈകുന്നേരം 3-30  ന് മരക്കടവ് സെൻറ് ജോസഫ് പള്ളിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *