News Wayanad യുദ്ധവിരുദ്ധ അസംബ്ലി നടത്തി February 26, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വഞ്ഞോട് : വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധക്കെടുതികൾ ആദ്യവും ക്രൂരവുമായി ബാധിക്കുക കുട്ടികളെയാണ്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, രാഖി.കെ, മുഹമ്മദ് ഫസൽ ഇ.കെ, സുബൈർ എൻ.പി. എന്നിവർ സംസാരിച്ചു. Post navigation Previous: ഒളിമ്പിക് ഫുട്ബോൾ മേള ഫൈനൽ ഞായറാഴ്ചNext: കെ.എസ്.എസ്.പി.എ സഹായ ധനം കൈമാറി Also read News Wayanad ബദ്റുൽ ഹുദാ അക്കാദമി നാദിദഅവ: ഓഫീസ് ഉദ്ഘാടനം ചെയ്തു August 6, 2026 0 News Wayanad ഷോട്ട്പുട്ടിൽ സ്വർണ്ണത്തിളക്കം; അത്ലറ്റിക് മീറ്റിൽ ഇരട്ട നേട്ടവുമായി മീനങ്ങാടി അത്ലറ്റിക് അക്കാദമി August 6, 2026 0 News Wayanad ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് August 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply