May 15, 2024

മിഷൻ എ പ്ലസ് സംഘടിപ്പിച്ചു

0
Img 20220227 144121.jpg
തലപ്പുഴ: തലപ്പുഴ മേഖലാ എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് വിങ്ങിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷക്ക് മുന്നോടിയായുള്ള മിഷൻ എ പ്ലസ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഡബ്ല്യൂ  എം ഒ  കോളേജിലെ അറബിക് വിഭാഗം എച്ച്ഒഡി ഡോ. നജ്മുദ്ധീൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ   ട്രെൻഡ് ചെയർമാൻ വിപി ഷാനവാസ് അധ്യക്ഷനായി.ട്രെൻഡ് മേഖലാ സെക്രട്ടറി  ഷാരൂഖ് സ്വാഗതവും , ശാഖാ സെക്രട്ടറി അബുതാഹിർ നന്ദിയും പറഞ്ഞു. പരിപാടിയിൽ ഷാജഹാൻ,റംഷിദ് , അഫ്സൽ, ആസിഫ് , ദാനിഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *