മിസ്റ്റർ കേരള സബ്ജൂനിയർ വിഭാകം ബ്രോൻസ് മെഡൽ കരസ്തമാക്കി അഭിജിത്ത് ബിജു
മാനന്തവാടി : മിസ്റ്റർ കേരള സുബ്ജൂനിയർ വിഭാഗം ബ്രോൻസ് മെഡൽ കരസ്തമാക്കി വയനാടിന്റെ അഭിമാനമായി അഭിജിത്ത് ബിജു.
കണ്ണൂരിൽ വെച്ച് നടന്ന പതിനഞ്ചാംമത് മിസ്റ്റർ കേരള മത്സരത്തിൽ സബ്ജൂനിയർ വിഭാകം 60 കിലോ വിഭാഗത്തിൽ ബ്രോൻസ് മെഡൽ കരസ്തമാക്കി അഭിജിത്ത് ബിജു. ഈ വർഷത്തെ മിസ്റ്റർ കേരള മത്സരത്തിൽ വയനാടിന് വേണ്ടി മെഡൽ കരസ്തമാക്കിയ ഏക വ്യക്തിയാണ് അഭിജിത്ത് ബിജു. മാനന്തവാടി ഡയന ജിമ്മിലാണ് അഭിജിത്ത് പരിശീലനം ചെയ്യുന്നത്. വെള്ളമുണ്ട യൂണിവേഴ്സൽ ജിമ്മിലെ മാനേജിങ് പാർട്ണറും മാനന്തവാടി ഡയന ജിമ്മിലെ ചീഫ് കോച്ചുമായ ശ്രീജിത്ത് പാണ്ടികടവാണ് പരിശീലകൻ. റോഷ്‌ബിൻ ജോസ് ആണ് സഹ പരിശീലകൻ.






Leave a Reply