August 6, 2026

തോമസ്(94) നിര്യാതനായി

0
IMG_20220228_094104.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പെരിക്കല്ലൂർ: പെരിക്കല്ലൂർ മങ്ങാട്ട്കുന്നേൽ തോമസ്(94) നിര്യാതനായി.
ഭാര്യ: അന്നമ്മ ഉഴവൂർ അമ്പേനാട് കുടുംബാംഗം. മക്കൾ: ആലിസ്, ബേബി, റെജി, സജി (വ്യാപാരിപെരിക്കല്ലൂർ), ബിജു, ബൈജു, ഷൈജു.മരുമക്കൾ: ബേബി തേക്കിലകാട്ടിൽ, അനിജ , പരേതനായ ടോമി പുറക്കാട്, ഷൈനി, സിമി, ജാസ്മിൻ, നമിത. സംസ്കാരം 01-03-2022ന് വൈകുന്നേരം നാലുമണിക്ക് പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോനാ പള്ളിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *