April 15, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220228_173941.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് :വെങ്ങപ്പള്ളി പഞ്ചായത്തിലെ എം എച് നഗർ വാർഡിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡിന്റെ ഉത്ഘാടനം കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ലക്ഷ്മി കേളു നിർവഹിച്ചു. വാർഡ് മെമ്പർ ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ മുനീർ കെ കെ.നാട്ടിപ്പാറ തറവാട് മൂപ്പൻ ബാലകൃഷ്ണൻ, നാരായണൻ, വിനീത, തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *