June 23, 2026

രാസവള വില വർധനയും വളം ലഭ്യതക്കുറവും; കർഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി

0
IMG_20220228_174141.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കർഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാസവള വില വർധനയ്ക്കെതിരായും    വളത്തിൻ്റെ ലഭ്യതക്കുറവിനെതിരായും മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. സമരം കർഷക സംഘം ജില്ലാ ജോയിൻ്റ്  സെക്രട്ടറി കെ.എം.വർക്കി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.എം.ആൻ്റണി അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.കെ.തുളസിദാസ്, വി.കെ.ജോസ്, പി.ജി.ഭാസ്കരൻ  എ.വി.മാത്യു, കെ.സൈനബ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *