November 15, 2024

രാമചന്ദ്രൻ (65) നിര്യാതനായി

0
Img 20221224 095841.jpg
പുതുപ്പാടി:കണ്ണപ്പൻകുണ്ട് പനച്ചിങ്കൽ രാമചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് കാരക്കുന്നു പൊതു ശ്മശാനത്തിൽ. ഭാര്യ :പാർവതി. മക്കൾ: പി ആർ ഷിജു (സീനിയർ റിപ്പോർട്ടർ ദേശാഭിമാനി, കൽപ്പറ്റ), പി ആർ ഷിനി (ബിആർസി, താമരശ്ശേരി). മരുമക്കൾ: കെ എസ് സജു (ഈങ്ങാപ്പുഴ), കെ പി ഷബ്‌ന (ചക്കിക്കാവ്). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശശീന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്), രാധാകൃഷ്ണൻ, സുധാകുമാരി (ചെത്തുകടവ്), മിനി കുമാരി (ഊരള്ളൂർ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *