October 20, 2026

സിവിൽ സ്റ്റേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

0
IMG_20230208_174205.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 2023 ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ഒന്നാമത് സിവിൽ സ്റ്റേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ(സി എസ് എഫ് ടി 2023) ലോഗോ പ്രകാശനം ചെയ്തു. പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു, 
സിവിൽ സ്റ്റേഷനിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സൗഹൃദ മത്സരത്തിൽ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *