കാരുണ്യ പ്രവർത്തനം മാതൃകാപരം : ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി

മാനന്തവാടി: ഇരുവൃക്കളും തകരാറിലായ ഷാജി കൊല്ലപ്പള്ളി ചികിത്സാ ധനശേഖരണം മറ്റുള്ളവർക്കും മാതൃക ആക്കാൻ കഴിയുന്ന പ്രവർത്തനമാണ് യുത്ത് കോൺഗ്രസ് ചെയ്യുന്നത് എന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. എ റെജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ബൈജു പുത്തൻപുരക്കൽ അദ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി
വി .സി വിനീഷ് മുഖ്യ പ്രഭാഷണം നടത്തി.



Leave a Reply