ലഹരി വിരുദ്ധ ക്യാമ്പയിൻ ; പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ : കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ “ലഹരി ഉപയോഗം ആത്മഹത്യക്കു തുല്യം” കേരളത്തിന്റെ മുന്നേക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനും കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ. ജി. പ്രേംജിത്ത് പോസ്റ്റർ പ്രകാശനം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം പിഎം. ജില്ലാ സെക്രട്ടറി വിഗേഷ് പനമരം എന്നിവർ പങ്കെടുത്തു.



Leave a Reply