March 27, 2023

ഇരുളത്ത് വാഹനാപകടം: യുവാവ് മരിച്ചു

IMG_20230310_183446.jpg
ഇരുളം : ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇരുളം ചാത്തമംഗലംകുന്ന് രമേശ് (20) ആണ് മരിച്ചത്. രമേശ് ഓടിച്ച സ്‌കൂട്ടറും സ്വകാര്യബസ്സും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *