കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു
തരുവണ: ഗവ. ഹൈസ്കൂളിലെ ദുരിതാശ്വസ ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്ന മുപ്പത്തിനാലു പേർക്ക് തരുവണ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. പ്രസിഡന്റ് കമ്പ അബ്ദുല്ല ഹാജി, സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, ട്രെഷറർ ഉസ്മാൻ പള്ളിയാൽ എന്നിവർ ചേർന്നു വില്ലേജ് ഓഫീസർ പ്രേം.വി.എം, എസ്.വി.ഒ എസ് സജേഷ്, എച്.എം.മണി കണ്ഠൻ മുതക്കര, ഉദ്യോഗസ്ഥൻമാരായ അസ്ഹറുദീൻ, മാളവിക എന്നിവർക്ക് കൈമാറി.





Leave a Reply